Obituary
തിരുവില്വാമല: കാഞ്ഞുള്ളി ഗോപി നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: മധുസൂദനൻ, ചന്ദ്രിക, അനിൽ കുമാർ, പരേതയായ മല്ലിക. മരുമക്കൾ: നന്ദിനി, സുന്ദരേശൻ, രമ, വേണുഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർ മഠം പൊതുശ്മശാനത്തിൽ.
ഏങ്ങണ്ടിയൂർ: കൊള്ളീസ് സെന്ററിനുസമീപം തച്ചപ്പിള്ളി സുധീർ (56) നിര്യാതനായി. ഭാര്യ: ശേഖ. മക്കൾ: അരുണിമ, ദിവ്യ. പിതാവ്: പരേതനായ ബാലരാമൻ. മാതാവ്: പരേതയായ തങ്കമണി. സഹോദരങ്ങൾ: രേഖ, സുഷിൽ.
ആലപ്പാട്: കിണർ സ്റ്റോപ്പിനുസമീപം പുറത്തൂർ കിട്ടൻ വീട്ടിൽ പരേതനായ കുഞ്ഞിപ്പാലുവിന്റെ ഭാര്യ എൽസി (75) നിര്യാതയായി. മകൾ: നൈസ്. മരുമകൻ: ഡേവീസ്.
അരിമ്പൂർ: എറവ് വല്ലത്ത് ആന്റണിയുടെ ഭാര്യ ആലീസ് (63) ദുബൈയിൽ നിര്യാതയായി. മക്കൾ: മേരി, അഭിലാഷ്. മരുമക്കൾ: ജയ്സൺ, നീതു. സംസ്കാരം പിന്നീട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.
വരവൂർ: മുളയ്ക്കല്‍ വടക്കൂട്ട് വീട്ടിൽ വേണുഗോപാലന്‍ (75) നിര്യാതനായി. ഭാര്യ: ഗിരിജ. മകള്‍: മാളവിക.
കൊടകര: മറ്റത്തൂര്‍ വാസുപുരത്ത് തനിച്ചു താമസിച്ചിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപുരം വീട്ടിച്ചുവട് തണ്ടിയേക്കല്‍ സുകുമാരനാണ് (67) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ രോഗിയായിരുന്നെന്ന് കൊടകര പൊലീസ് പറഞ്ഞു.
ഗുരുവായൂർ: മാണിക്കത്ത്പടി കരുമത്തിൽ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബവീഷ്, അശ്വതി. മരുമക്കൾ: അശ്വതി, ശ്രജിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: കൊമ്പിടിഞ്ഞാമാക്കൽ പെരുമ്പിലായി മക്കാറിന്റെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: ബഷീർ, ബുഷ്റ, അൻസാർ, റംല, ഷക്കീർ, സുനീറ, താഹിറ. മരുമക്കൾ: ഷൈല, ഉബൈദ്, സലീന, നൗഷാദ്, സബിത, മനാഫ്, ശിഹാബ്.
പഴയന്നൂർ: അത്താണിപ്പറമ്പ് വെങ്ങാപ്പിള്ളിൽ ജേക്കബിന്റെ ഭാര്യ ബ്രിജിത്ത (79) നിര്യാതയായി. മക്കൾ: സാബു, സിബി, സൈബി, ഷാജു, സിനി, ഷെറി. മരുമക്കൾ: ഷേർലി, ജയ, മിനി, സിബി, ജോൺ.
ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിക്ക് കിഴക്ക് പരേതനായ ഖാദറിന്റെ മകൻ തെരുവത്ത് സെയ്ദു (68) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സീനത്ത്, സഫീന, ഷബീർ, ഷജീന. മരുമക്കൾ: അഷ്റഫ്, അലി, മുർഷിദ, ഫൈസൽ.
അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം അള്ളായി മദ്റസക്ക് സമീപം തെക്കേ പുറത്ത് മനാഫ് (56) നിര്യാതനായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: മൻസൂർ, അൻസാർ, അക്ബർ, സ്വാലിഹ.
ഒല്ലൂര്‍: അഞ്ചേരി സൊസൈറ്റി റോഡില്‍ തട്ടില്‍ വല്ലച്ചിറക്കാരന്‍ ജോണ്‍സന്റെ ഭാര്യ ജെസ്സി (64) നിര്യാതയായി. മക്കള്‍: ജെയിന്, ജെറിന്, ജെറ്റിന് ജെസ്റ്റിന്. മരുമക്കള്‍: ബിജു പാറശ്ശേരി, മേരി മിനു, ഇനിസ് പാല്യേക്കര. സംസ്കാരം തിങ്കളാഴ്ച 10 ന് മരിയാപുരം ജോണ്‍ബോസ്ക്കോ പള്ളി സെമിത്തേരിയില്‍.