ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് പുളിച്ചിക്കുണ്ടിൽ പരേതനായ ചുക്കെൻറ ഭാര്യ ചിന്ന അമ്മ (95) നിര്യാതയായി. മക്കൾ: രാശപ്പൻ (റിട്ട. അധ്യാപകൻ), കൃഷ്ണൻകുട്ടി, വാസുദേവൻ (തപാൽ വകുപ്പ്), രാമചന്ദ്രൻ (എം.ബി.എസ് സ്കൂൾ, അത്തിപ്പൊറ്റ), സുബ്രഹ്മണ്യൻ (മെഡിക്കൽ െറപ്പ്), തങ്ക, ലക്ഷ്മി. മരുമക്കൾ: ചന്ദ്രൻ, കമല (റിട്ട. അധ്യാപിക), വിമല, സൗദാമിനി (കെ.എസ്.ഇ.ബി ആലത്തൂർ), ലീല (എം.ബി.എസ് സ്കൂൾ അത്തിപ്പൊറ്റ), പ്രസന്ന (സബ് ട്രഷറി, വടക്കഞ്ചേരി), പരേതനായ മാണി.