കരിമ്പ: ഇടക്കുർശ്ശി പരേതനായ കരിമ്പനോട്ടിൽ ഹംസയുടെ ഭാര്യ സൈനബ (88) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, ഫാത്തിമ, അബൂബക്കർ സിദ്ദീഖ്, ഖദീജ, അബ്ദുസ്സലാം, നാസർ, നസീമ. മരുമക്കൾ: ഖദീജ അലനല്ലൂർ, ജമീല ചൂരിയോട്, വീരാൻ കുട്ടി കോട്ടക്കൽ, ഷമീറ അലനല്ലൂർ, സുനീറ നിലമ്പൂർ, ആസാദ് മുണ്ടൂർ, പരേതനായ കുഞ്ഞാലൻ നിലമ്പൂർ.