ആലത്തൂർ: എരിമയൂർ മലയപ്പൊതി നാവിളും കൊളുമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ തങ്ക (72) നിര്യാതയായി. മക്കൾ: മണി, ദേവകി, യശോദ, ശേഖരൻ, പാർവതി, കേശവൻ, പരേതരായ സുന്ദരൻ, ദൈവാനി. മരുമക്കൾ: കുമാരി, തങ്കമണി, കൃഷ്ണൻ, ഭാസ്കരൻ, ലത, വിശ്വനാഥൻ, സരോജിനി, പരേതനായ പ്രഭാകരൻ.