അമ്പലപ്പാറ: മേലൂർ ഭരതപ്പാറ പരേതനായ ചക്കന്റെ ഭാര്യ മൈല (86) നിര്യാതയായി. മക്കൾ: രാമൻകുട്ടി, കാളി, അയ്യപ്പൻ, ലക്ഷ്മിക്കുട്ടി, രുഗ്മിണി, തങ്കമണി, ശാന്ത. മരുമക്കൾ: ലീല, ലക്ഷ്മിക്കുട്ടി, കുട്ടൻ, ഉണ്ണികൃഷ്ണൻ, കൃഷ്ണൻ കുട്ടി, പരേതനായ ചാത്തു.