മംഗലം ഡാം: പറശ്ശേരി ഉപ്പുമണ്ണ് ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ വീരാൻകുട്ടി (മുക്രി മുത്തുക്ക). മക്കൾ: അബ്ദുൽ റഹ്മാൻ (കുഞ്ച), സൈനബ, ഇസ്മായിൽ, അഷറഫ്, ഉമർ, പരേതരായ ബഷീർ, സൂറത്ത്, ഐഷാബി. മരുമക്കൾ: നൂർജഹാൻ, നബീസ, സൈനബ, സുനീറ.