പത്തിരിപ്പാല: മങ്കര പൂലോടി തുവരക്കാട്ടിൽ പരേതനായ കുട്ടെൻറ ഭാര്യ രുഗ്മിണി (81) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (ഹോംഗാർഡ് - മങ്കര പൊലീസ് സ്റ്റേഷൻ), പ്രേമ, രാജൻ, ഓമനദാസൻ, ശിവദാസൻ, കണ്ണൻ, ബിന്ദു. മരുമക്കൾ: ഗിരിജ, രാഘവൻ, അജിത, ദീപ, സജിനി, രേഖ, ശ്രീധരൻ. സഹോദരി: തങ്കമാളു.