ആലത്തൂർ: കാവശ്ശേരി എരകുളം കല്ലംപറമ്പിൽ പരേതനായ മാധവെൻറ ഭാര്യ ദേവി (62) നിര്യാതയായി. മക്കൾ: ലതിക, രജിത, രജനി, രമ്യ. മരുമക്കൾ: സ്വാമിനാഥൻ, ശെൽവൻ, പ്രകാശൻ, സുനിൽകുമാർ. സഹോദരങ്ങൾ: ശിവരാമൻ, ലക്ഷ്മി, മാധവി, ദേവയാനി, പരേതയായ മീനാക്ഷി.