Obituary
ആലത്തൂർ: ചിറ്റിലഞ്ചേരി വലിയ കോഴിപ്പാടം രാമസ്വാമി (മുത്തു -77) നിര്യാതനായി. മക്കൾ: ശശികുമാർ, വിനോദ്, പരേതനായ സുരേഷ്. മരുമക്കൾ: ജോതി, പ്രഭ, മിനിജ.
വടക്കഞ്ചേരി: പാലക്കുഴി പി.സി.എയിൽ കുറ്റുവേലിൽ കുര്യാക്കോസ് ചാക്കോ (68) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ജിബിൻ, ജിസ്ന. മരുമക്കൾ: ഷെൽന, ജിമ്മി.
ഒറ്റപ്പാലം: വേങ്ങശ്ശേരി മഞ്ഞപ്പറമ്പിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: പത്മകുമാരി, ലീല, രാധ, സുരേഷ്. മരുമക്കൾ: മുരുകേശൻ, വിജയകുമാർ, അഞ്ജലി ദേവി, പരേതനായ സുകുമാരൻ.
പല്ലശ്ശേന: ആലുംപാറ പരേതനായ കുട്ടെൻറ ഭാര്യ രുഗ്മിണി (78) നിര്യാതയായി. മക്കൾ: രാജൻ, കൃഷ്ണൻ, കമലം, ജയലക്ഷ്മി, പ്രകാശൻ, രതീഷ്. മരുമക്കൾ: സുനിത, സുന്ദരേശ്വരി, ശിവകുമാർ (ഊട്ടി), അനുമോൾ.
ആലത്തൂർ: ചിറ്റിലഞ്ചേരി ചുങ്കത്ത് വീട്ടിൽ മാണിക്കൻ നായർ (82) തിരുപ്പൂരിൽ നിര്യാതയായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശശികല, ശ്രീകല, ഹരിദാസ്, ജ്യോതി പ്രഭ. മരുമക്കൾ: വേണുഗോപാൽ, പ്രഭുറാം, പരേതനായ വേണുഗോപാൽ.
ആലത്തൂർ: കാവശ്ശേരി കഴനി കല്ലപ്പുള്ളി വലിയ വീട്ടിൽ പരേതനായ രാമകൃഷ്ണൻ എഴുത്തച്ഛെൻറ ഭാര്യ ജാനകി അമ്മ (80) നിര്യാതയായി. മകൾ: രാധ. മരുമകൻ: ചന്ദ്രൻ.
ആലത്തൂർ: മേലാർക്കോട് കോട്ടാം പൊറ്റയിൽ ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷോണിമ, വർഷ, സനജ്. മരുമക്കൾ: സുരേഷ് ബാബു, പരേതനായ ചന്ദ്രൻ.
ആലത്തൂർ: ബാങ്ക്റോഡ് പണ്ടാരക്കാട്ടിൽ പരേതനായ സിദ്ദിഖിെൻറ മകൻ ഷാഹുൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഷാനവാസ്, ഷൈജി, ഷമീർ, ഷെഫീഖ്. മരുമക്കൾ: ആബിദ, നസ്റത്ത്, റഹ്മത്ത്, പരേതനായ താജുദ്ദീൻ.
തോണിപ്പാടം: തോണിപ്പാടം അമ്പലക്കാട് കോമത്ത് പറമ്പിൽ സുലൈമാൻ (54) നിര്യാതനായി. പിതാവ് അബ്ദുറഹ്മാൻ 52 ദിവസം മുമ്പും മാതാവ് സുബൈദ 49 ദിവസം മുമ്പുമാണ് മരിച്ചത്. ഐഷാബിയാണ് സുലൈമാെൻറ ഭാര്യ. മക്കൾ: റഷീദ്, ഷറഫുദ്ദീൻ, റിഫാന. മരുമക്കൾ: ഷഹന, റോഷ്ന. സഹോദരങ്ങൾ: യൂസുഫ്, അബ്ബാസ്, കബീർ, ആത്തിഖ, പരേതയായ ജമീല.
ആലത്തൂർ: വാനൂർ മരുതങ്കാട്ടിൽ നാരായണൻകുട്ടി (72) നിര്യാതനായി. ഭാര്യ: രജനി. മകൾ: ദീപ. മരുമകൻ: ഉണ്ണി. സഹോദരങ്ങൾ: രുഗ്മണി, ചെന്താമരാക്ഷൻ, ഹരിദാസൻ.
ആലത്തൂർ: മേലാർക്കോട് തെക്കേതറ ദേശ കാരണവർ പന്തലിങ്കൽ വീട് നിർമാല്യത്തിൽ എം. മുരുകാണ്ടി മേനോൻ (അപ്പു മേനോൻ-93) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: സുനിത, അനിത. മരുമക്കൾ: വിജയൻ, മുരളി.
അകത്തേത്തറ: തെക്കേ മലമ്പുഴ പൂവത്തിങ്ങൽ സി. അപ്പു (57) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: അനു, അഞ്ജു. മരുമകൻ: ദീപു. സഹോദരൻ: മുകുന്ദൻ.