പത്തിരിപ്പാല: മങ്കര വെള്ളറോഡ് കൊന്നയത്ത് കെ.എൽ. ചാമുണ്ണിയുടെ ഭാര്യ മാധവി (96) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ലക്ഷ്മണൻ (രവി), ഭരതൻ (റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ), ഭാനുമതി, ജഗദീശൻ, ഓമന, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: പ്രേമ, പ്രേമലത, സത്യഭാമ, ഗീത.