വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേകുളം അണലിക്കൽ വീട്ടിൽ മാധവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സ്വാമിനാഥൻ, കണ്ണൻ, രാധാകൃഷ്ണൻ, സത്യഭാമ, മണികണ്ഠൻ, സുരേഷ്, സുധീഷ്. മരുമക്കൾ: അംബിക, സരിത, അനിത, ദാമോദരൻ, സുബിത, കൗസല്യ, അരുണ.