കോങ്ങാട്: സീഡ്ഫാം പരേതനായ ചാത്തമ്പുലാക്കൽ ഹുസനാറിന്റെ ഭാര്യ ബീപാത്തു (75) നിര്യാതയായി. മക്കൾ: ഹമീദ്, അലി, ഖദീജ, സുലൈമാൻ, ഫൗസിയ, അഷ്റഫലി. മരുമക്കൾ: ഫാത്തിമ, ഖദീജ, മുഹമ്മദ്, കുഞ്ഞോൾ ഖദീജ, ബഷീർ, സഫ്ന.