എടയൂർ: പീടികപ്പടി കൊട്ടാമ്പാറ പാറമ്മൽ അഹമ്മദ് കുട്ടി (കുഞ്ഞാക്ക- -78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കദീജ, ബഷീർ, ഷറഫുദ്ദീൻ, സുജീറ, ഗഫൂർ, മുനീറ, നൂർജഹാൻ, ശിഹാബുദ്ദീൻ. മരുമക്കൾ: സലാം കുളത്തൂർ, ഷാജി പൂക്കാട്ടിരി, അദ്നാൻ കോട്ടക്കൽ, സക്കീന, ആയിഷ, ഉമ്മുകുൽസു, ഷഹർബാനു, പരേതനായ മൊയ്തീൻ അത്തിപ്പറ്റ.