ആനമങ്ങാട്: പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ (87) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു അമ്മ. മക്കൾ: പുഷ്പലത (അധ്യാപിക, ഫാത്തിമ മെമ്മോറിയൽ ഹൈസ്കൂൾ, കരിങ്കല്ലത്താണി), ഗീത, ശാന്ത, ലക്ഷ്മിഭായി, കൃഷ്ണകുമാർ (ബിസിനസ്). മരുമക്കൾ: ഹരിദാസ് (റിട്ട. ഹെഡ്മാസ്റ്റർ, തൂത), മുരളീധരൻ (ബിസിനസ്), ജയദേവൻ (മുംബൈ), സുരേഷ്കുമാർ (ബിസിനസ്), രജിത (അധ്യാപിക, എ.എം.എൽ.പി.സ്കൂൾ, വാഴേങ്കട സൗത്ത്). സഹോദരങ്ങൾ: പരമനെഴുത്തച്ഛൻ, ദേവകി ടീച്ചർ, പരേതരായ ചിന്നമ്മു അമ്മ, രാമൻ എഴുത്തച്ഛൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.