പേരാമ്പ്ര: പന്നിമുക്കിലെ കണിയാൻകണ്ടി അബ്ദുള്ള (90) നിര്യാതയായി. ഭാര്യമാർ: ആമിന, പരേതയായ പാത്തുമ്മ. മക്കൾ: ഖദീജ, കുഞ്ഞാമിന, നഫീസ, സുബൈദ. ആയിഷ. മൊയ്തു, മുഹമ്മദ്, അജ്മൽ. മരുമക്കൾ: മൊയ്തി, അമ്മദ്, കുഞ്ഞബ്ദുള്ള, അബൂബക്കർ, അബ്ദുറഹിമാൻ, സീനത്ത്, ജഹാന ഷെറി, തന്സി.