നടുവണ്ണൂർ: കാവുന്തറ വടക്കയിൽ താമസിക്കുന്ന വാഴത്തൻകണ്ടി മൊയ്തി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞായൻകുട്ടി, ആയിഷ, നഫീസ, ജമീല, ബഷീർ, റസിയ, അസ്മ. മരുമക്കൾ: പാത്തുമ്മ, വി.പി. കുഞ്ഞായി, കുഞ്ഞബ്ദുല്ല, സലാം, നസീറ, അബൂബക്കർ, പരേതനായ അസീസ്.