വടകര: അടക്കാത്തെരു ശ്രേയസ്സിൽ കാർത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോൺഗ്രസ് നേതാവ് പി.കെ. ചാത്തു മാസ്റ്റർ. മക്കൾ: സുരേഷ് ബാബു(മുൻ നഗരസഭ കൗൺസിലർ, റിട്ട. ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാർ), രഞ്ജിത്ത് കുമാർ(റിട്ട. സൂപ്രണ്ട്, എം.എ.സി.ടി കോടതി, വടകര), സുനിൽ കുമാർ (റിട്ട. സൂപ്രണ്ട്, ഇലക്ട്രിസിറ്റി ബോർഡ്, വടകര, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, കെ.എസ്.ഇ.ബി എംപ്ലോയീസ് കോൺഫെഡറേഷൻ). മരുമക്കൾ: ശ്രീദേവി(റിട്ട. അധ്യാപിക ജി.എച്ച്.എസ്.എസ് മണിയൂർ), ശ്രീജ (അധ്യാപിക ജി.എച്ച്.എസ്.എസ് പുത്തൂർ), സൗമിനി (മാനേജർ, വടകര ടൗൺ അർബൻ കോഓപറേറ്റിവ് സൊസൈറ്റി). സഹോദരങ്ങൾ: ശ്രീധരൻ (വിനായക കോട്ടൺസ്), ജാനകി(തലശ്ശേരി).