മുക്കം: ചേന്ദമംഗലൂർ അമ്പലക്കണ്ടി ആയിഷ (82) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് അമ്പലക്കണ്ടി.
മക്കൾ: അബ്ദുല്ല കുഞ്ഞാവ (കുവൈത്ത്), അബ്ദുറഹിമാൻ (ഖത്തർ), ഡോ. മുജീബുറഹ്മാൻ (എം.എ.എം.ഒ കോളജ് മുക്കം), ഫാത്തിമ (റിട്ട. പ്രധാനാധ്യാപിക, സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ), കദീജ (പ്രധാനാധ്യാപിക, സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ), ബുഷ്റ, റദിയ (അബൂദബി), പരേതനായ അബ്ദുൽ ഗഫൂർ.
മരുമക്കൾ: പി.പി. ആലി ഹസൻ കൊടിയത്തൂർ, അബ്ദുല്ല പുതിയോട്ടിൽ കൊടിയത്തൂർ, കുട്ട്യാലി പന്നിക്കോട് (സൗദി), ഷക്കീൽ സാഹു (അബൂദബി), നജ്മ ഗഫൂർ, നജ്മു അബ്ദുല്ല, ഇസ്സത്ത് ബാനു, ഷൈമ ബീഗം.
സഹോദരങ്ങൾ: ഹസ്സൻ കുട്ടി നെല്ലാര്, ഫാത്തിമ കക്കാട്, ഹലീമ കീഴുപറമ്പ്, നഫീസ കൂളിമാട്, പരേതനായ കുഞ്ഞുമുഹമ്മദ് ഹാജി.