മാവൂർ: ചെറൂപ്പ പേടിയോട്ടുപുറത്ത് നാരായണി (82) നിര്യാതയായി.
ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: പത്മിനി, സുകുമാരൻ, സുനിൽകുമാർ, ശോഭന, മിനി.
മരുമക്കൾ: പരേതനായ ചന്ദ്രൻ എളമരം, ജയാധരൻ കാരശ്ശേരി, സുരേഷ്ബാബു മാമ്പറ്റ, ശൈലജ, ഷമിത. സഹോദരങ്ങൾ: ശാരദ, പരേതരായ ഇമ്പിച്ചികുട്ടൻ, വേലായുധൻ. സഞ്ചയനം ഞായറാഴ്ച.