കോഴിക്കോട്: തോപ്പിൽ അബ്ദുൽ ഗഫൂർ (79) വെസ്റ്റ് കല്ലായി റോഡിലെ മകന്റെ വസതിയായ ‘മഫാസി’ൽ നിര്യാതനായി. ഭാര്യ: പരേതയായ വലിയകം സുഹറ. മക്കൾ: വി. മുഹമ്മദ് ഇർഷാദ്, അബ്ദുൽ ഫഹമി (ദുബൈ), അബ്ദുൽ ഖാദർ (ദമ്മാം), മുഹമ്മദ് റാഹത്ത്. മരുമക്കൾ: ചെറിയ പള്ളിക്കണ്ടി നാദിയ, ചക്കളത്തോപ്പ് സന, കൊശാനി വീട് ഇർഫാന, പഴയതോപ്പ് ആയിഷ. സഹോദരങ്ങൾ: തോപ്പിൽ അഹമ്മദ് കോയ (തോപ്പിൽ കോയ), അലീമ, റുഖിയ്യ, കദീജ, പരേതരായ ബീവി, സൈനബി, ബീക്കുഞ്ഞി.