ഒളവണ്ണ: കമ്പിളിപറമ്പ് മുല്ലവീട്ടിൽ കുഞ്ഞിമ്മയ്യ (68) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കോയ. മക്കൾ: റാഫി സഖാഫി, നസീർ, ജലീൽ, ഫിറോസ്, മൻസൂർ, അബ്ബാസ് സഖാഫി, സലാഹുദ്ദീൻ സഖാഫി, സെലീന, ഷഹനാസ്. മരുമക്കൾ: സിദ്ദീഖ് ബേപ്പൂർ, അശ്റഫ് ഇരിങ്ങല്ലൂർ, സഫിയ കുന്ദമംഗലം, ഹസ്നത്ത് കള്ളിക്കുന്ന്, റഷീദ് കക്കോവ്, ഷിഫാമാരിയ പെരുമണ്ണ, ജസീന കൊമ്മേരി, സുബീന വള്ളിക്കുന്ന്, നഫീക്ക കോടമ്പുഴ. സഹോദരങ്ങൾ: ഇസ്മായിൽ, കുഞ്ഞാലൻ, അബ്ബാസ്.