നന്മണ്ട: നാഷനൽ എ.എൽ.പി സ്കൂളിന് സമീപം തെറ്റത്ത് മീത്തൽ പത്മനാഭൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ടി.എം. ഗിരീഷ് ബാബു (ഹെഡ് മാസ്റ്റർ, ജി.എം.യു.പി സ്കൂൾ, വേളൂർ, അത്തോളി, ശാസ്ത്രസാഹിത്യ പരിഷത് പേരാമ്പ്ര മേഖല സെക്രട്ടറി), ടി.എം. സനീഷ് (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ് കോക്കല്ലൂർ, കെ.എസ്.ടി.എ ബാലുശ്ശേരി സബ് ജില്ലാ കമ്മിറ്റി അംഗം), മിനി (കെ.എസ്.എഫ്.ഇ ഉള്ള്യേരി). മരുമക്കൾ: സൂര്യ (അധ്യാപിക, കണ്ണമ്പത്ത് എ.എൽ.പി സ്കൂൾ, ചേന്നോളി - പേരാമ്പ്ര), ദീപ്തി (സ്പെഷൽ എജുക്കേറ്റർ, ബി.ആർ.സി - ബാലുശ്ശേരി), ലെനിൻ ( തൃക്കുറ്റിശ്ശേരി). സംസ്കാരം ശനി രാവിലെ എട്ടിന് വീട്ടുവളപ്പിൽ.