കൊടുവള്ളി: കരുവൻപൊയിൽ പൂളക്കൽ മൊയ്തീൻ കുട്ടി (78 ) നിര്യാതനായി. ഭാര്യ: ഫാത്തിമ ചിരുതോടത്തിൽ. മക്കൾ: സുബൈദ, ശരീഫ, അഷ്റഫ്, സക്കീന, ഫിറോസ്, സറീന. മരുമക്കൾ: കുഞ്ഞി മൊയ്തീൻ (കാരന്തൂർ), ബഷീർ (വള്ളിക്കുന്ന്), സമീറ (മുറമ്പാത്തി), അബ്ദു സത്താർ (ചേന്ദമംഗലൂർ), ഫസ്ന (വട്ടോളി). സഹോദരങ്ങൾ: മൂസ, അബൂബക്കർ, ആയിശ, കദീസ, സൈനബ, ആമിന, പരേതരായ അബ്ദുറഹിമാൻ, ചേക്കു, അബ്ദുള്ള. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഒൻപത് മണിക്ക് മസ്ജിദുൽ ഫുർക്കാനിൽ.