പയ്യോളി: വടകര കുരിയാടി കൈതയിൽ വളപ്പിൽ ശങ്കരി (101) പയ്യോളി സായ്വിന്റെ കാട്ടിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ലൈല, സാവിത്രി, പ്രീത, ഓമന, രാജൻ, ഗിരീശൻ, കമല, രമണി, പ്രസന്ന, പരേതയായ ശ്രീമതി. മരുമക്കൾ: സ്വാമിനാഥൻ, പ്രകാശൻ, വിജയൻ, സുനില, ഷീബ, അനന്തൻ, നകുലൻ, പരേതരായ ലക്ഷ്മണൻ, ജോസ്, സത്യൻ.