കൊടുവള്ളി: വലിയപറമ്പ് താന്നിരിക്കുംപൊയിൽ ഉണ്ണി മാത (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കൂട്ടി. മക്കൾ: രവീന്ദ്രൻ, ഹരിദാസൻ, വസന്ത, രാമചന്ദ്രൻ (അഗ്നിരക്ഷാവിഭാഗം, നരിക്കുനി), ശ്രീന, ബിന്ദു (നഴ്സിങ് അസിസ്റ്റന്റ്, കുതിരവട്ടം മാനസികാശുപത്രി), ബിനു, ബിനേഷ്. മരുമക്കൾ: ശാന്ത, പ്രസന്ന, പ്രേമൻ (കൊടക്കാട്), ബീന, ബാലകൃഷ്ണൻ (പൂനൂർ), ശിവദാസൻ (ഉണ്ണികുളം പഞ്ചായത്ത് വാർഡ് ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്), ബജിത, പ്രവിത. സംസ്കാരം ബുനനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.