താമരശ്ശേരി: വിളയാറച്ചാലില്‍ ജാനകി (88) നിര്യാതയായി. ഭർത്താവ്: മാടത്തില്‍ പരേതനായ രാഘവന്. മക്കള്‍: കോമളവല്ലി, ശോഭന, രാജേന്ദ്രന്, പരേതനായ സഹദേവന്. മരുമക്കള്‍: കെ.പി. ഗോപാലന് (റിട്ട. ഫയര്‍ഫോഴ്സ് ഓഫിസര്‍, പൂവാട്ടുപറമ്പ്), ബാലന് (അണേല), റീന (കാരന്തൂര്‍), ബീന (നടുവണ്ണൂര്‍). സഹോദരങ്ങള്‍: നാരായണി, വേലായുധന്, രവീന്ദ്രന് (റിട്ട. ആര്‍മി), സദാനന്ദന്, ചന്ദ്രന്, പരേതരായ ചോയിച്ചി, കുഞ്ഞിരാമന്, കാര്‍ത്യായനി, ഭാസ്കരന്, ബാലന്. സഞ്ചയനം തിങ്കളാഴ്ച.