നാദാപുരം: ചാലപ്പുറത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ താഴെ പുനത്തിൽ അമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: പരേതനായ റഷീദ്, സുബൈർ, ഇക്ബാൽ, യൂനുസ് സലീം, സിറാജ്, ഖാലിദ്, മുഹമ്മദ് റിയാസ്, സുമയ്യത്ത്. മരുമക്കൾ: മാണിക്കോത്ത് ഹമീദ്, നെജ്മ കോടങ്കോട്ട്, റംല പടിക്കലക്കണ്ടി, സമീറലി കുന്നുമ്മൽ, അസ്മ വെണ്ണിയോട്, ബുഷറ, ഹബീബ, ജസ്ന. സഹോദരങ്ങൾ: ടി.പി. പോക്കർ, ടി.പി. അബ്ദുല്ല, മൊയ്തു, ഇബ്രാഹിം, പരേതയായ മണ്ടോടി മറിയം, ചാലിൽ കുഞ്ഞാമി.