കോരപ്പുഴ: തെക്കെ പൊന്നിങ്ങാടത്ത് കെ.എം. സുചല (65, റിട്ട. അധ്യാപിക, സി.എം.സി ബോയ്സ് ഹൈസ്കൂൾ, എലത്തൂർ) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. ചന്ദ്രൻ (എഫ്.സി.ഐ അസിസ്റ്റന്റ് മാനേജർ, സിവിൽ എൻജിനീയർ). മക്കൾ: ബിജേഷ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, അത്തോളി), ബിൻസി. മരുമക്കൾ: ദേവകി ദാസ് (അസി. കമാൻഡന്റ്, എം.എസ്.പി), അനുഷ (കെ.എസ്.എഫ്.ഇ, വെസ്റ്റ്ഹിൽ). സഹോദരങ്ങൾ: പരേതനായ കെ.എം. സുരേന്ദ്രൻ, (മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പരേതയായ വത്സല, രാജൻ (റിട്ട. മാനേജർ ക്യു.സി, എഫ്.സി.ഐ കോഴിക്കോട്), കെ. ശശികല (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഗേൾസ് എച്ച്.എസ്.എസ്, മടപ്പള്ളി), കെ.എം. രത്നകല, കെ.എം. രമേശൻ, കെ.എം. ചന്ദ്രകല, കെ.എം. ഗിരീശൻ (ബഹ്റൈൻ), കെ.എം. സതീശൻ (കോരപ്പുഴ).