തിരുവമ്പാടി: ആനക്കാംപൊയിൽ പള്ളിത്താഴെ പരേതനായ രാഘവൻ ആശാരിയുടെ ഭാര്യ ഭാർഗവി (87) നിര്യാതയായി. മക്കൾ: രമണി, രാധാമണി, വിലാസിനി, വിജയൻ, മിനി, മനോജ്, ഷീബ. മരുമക്കൾ: രാജീവ് കൂന്തല്ലൂർകുന്നേൽ (ആനക്കാംപൊയിൽ), സുമ, രാജു കൈപ്പയിൽ (തിരുവമ്പാടി), ജിഷ, സുരേഷ് തിരുവമ്പാടി, പരേതരായ പീതാംബരൻ, രഘു ഇടപ്പള്ളിൽ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് അടിമണ്ണ് വിശ്വകർമ ശ്മശാനത്തിൽ.