വേളം: പൂളക്കൂൽ പുതിയോട്ടിൽ മീത്തൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജീവൻ, ശൈലജ, മോളി. മരുമക്കൾ: ശൈലജ, ചന്ദ്രൻ എരവട്ടൂർ, ശിവാനന്ദൻ അഞ്ചാംപീടിക. സഹോദരങ്ങൾ: കണ്ണൻ, പൊക്കി, കല്യാണി, മാത, മന്നി, ചിരുത.