തിക്കോടി: കോറോത്ത് താഴക്കുനി അച്ചാർകണ്ടി മൊയ്തു (97) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: മമ്മദ്, ഹമീദ്, കാസിം, റഹീം, കരീം, റുഖിയ, സുനീറ, സുബൈദ. മരുമക്കൾ: മഹ്മൂദ്, ബഷീർ, ഫൈസൽ, നബീസ, സക്കീന, സീറ, റസീന. സഹോദരങ്ങൾ: ആസ്യ, പരേതരായ ഹസൻകുട്ടി, മമ്മദ്, ഇബ്രാഹിം.