കിണാശ്ശേരി: നോർത്ത് കിണാശേരി മണക്കോട്ട് മീത്തൽ പരേതനായ ഇബ്രാഹിം മൂപ്പൻ എന്നവരുടെ ഭാര്യ മറിയംബി (72) കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം സ്വവസതിയിൽ നിര്യാതയായി.
മക്കൾ: അബൂബക്കർ, അഹമ്മദ്കോയ, റസാഖ്, അഷ്റഫ്, സുഹറ, ബുഷറ, ഷൗക്കത്തലി, സക്കരിയ, നസീറ, പരേതരായ മുജീബ്, ഇസ്മയിൽ.
മരുമക്കൾ: മൊയ്തീൻകോയ, അബ്ദുല്ലക്കോയ, ഹലീമ, ഷെരീഫ, റംല, ആരിഫ, ഖമറുന്നീസ, നദീറ, തസ്ലീന, ജാസ്മി, പരേതനായ സാഹിർ.
സഹോദരങ്ങൾ: സഫിയ, പരേതനായ സൈതലവി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.