Obituary
പാത്തുമ്മയ് കണ്ണങ്കര: പുതിയേടത്തുകണ്ടി പരേതനായ മമ്മദ്കോയയുടെ മാതാവ് പാത്തുമ്മയ് (103) നിര്യാതയായി. മരുമകൾ: ബീവി.
വടകര: പുതുപ്പണം (ഹശ്മി നഗര്‍) കൂമ്പറ്റ മീത്തല്‍ ഒ. (79) നിര്യാതനായി. ഭാര്യ: എ.വി. കാര്‍ത്യായനി. മക്കള്‍: രാധ, രാധാകൃഷ്ണണ്‍, രാംദാസ്. മരുമക്കള്‍: കരുണല് ചൊക്ലി (റിട്ട. പൊലീസ്), പ്രിയ, ശ്രീജിഷ.
ഒളവണ്ണ: കമ്പിളിപ്പറമ്പ് ചിറക്കൽ (77) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: സക്കീന, സുബൈർ, സക്കീർ (ഇരുവരും ഖത്തർ). മരുമക്കൾ: ഖദീജ, റംഷീല.