നടുവണ്ണൂർ: പരപ്പിൽ ഇമ്പിച്ചി മൊയ്തി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ, റുഖിയ, ഉമൈബ, സമീറ. മരുമക്കൾ: സിദ്ദീഖ്(അത്തോളി), ഹംസ(വില്യാപ്പള്ളി), മജീദ് (കായണ്ണ), തസ്ലി. സഹോദരങ്ങൾ: പര്യയ്ക്കുട്ടി, കലന്തൻ ഹാജി, ചെടയൻ, പക്രൂട്ടി, കാതർ, ഫാത്തിമ കുട്ടി, ആയിശ, പരേതയായ ഉമ്മയ്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8ന് മുള്ളമ്പത്ത് ജുമാ മസ്ജിദിൽ.