തലക്കുളത്തൂർ: മേലെ ചെറുകാണ്ടി കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: കൃഷ്ണൻകുട്ടി, സരസ്വതി, ചന്ദ്രൻ, ശാന്ത. മരുമക്കൾ: ബീന (കാപ്പാട്), അശോകൻ (റിട്ട. അധ്യാപകൻ, പടിഞ്ഞാറ്റുമുറി), ശ്രീബ (മക്കട), പരേതനായ രാജീവ് കുമാർ (ബാബു -എടക്കര). സഹോദരങ്ങൾ: നാരായണി, നാരായണൻ, ലക്ഷ്മി, പരേതരായ മാധവി, പാച്ചുക്കുട്ടി, ആണ്ടിക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.