Obituary
മാനന്തവാടി: കമ്മന കാവണക്കുന്ന് ഇലവുങ്കൽ ജോൺ (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ദീപ, നീപ, നിത. മരുമക്കൾ: ഷിബു, ബൈജു, ജിനീഷ്.
മേപ്പാടി: ചുളിക്ക എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന പരേതനായ ജോസഫിന്റെ ഭാര്യ എസ്തർ (76) നിര്യാതയായി. മക്കൾ: ഫാ. ഡേവിഡ് ജോസഫ് (ആംഗ്ലിക്കൻ ചർച്ച്, കുമളി), ലില്ലി, സ്റ്റീഫൻ. മരുമക്കൾ: സ്റ്റെല്ല ഡേവിഡ്, പീറ്റർ ഉതുപ്പ്, കമീല പീറ്റർ.
കൽപറ്റ: നഗരസഭ ജീവനക്കാരി മൊതക്കര കോർക്കണ്ടി പുത്തൻവീട്ടിൽ ശോഭന (59) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ.
പുൽപള്ളി: ചേപ്പില പാട്ടുപാറയിൽ പൈലി (63) നിര്യാതനായി. ഭാര്യ: മേരി. മകൾ: അമൃത.
പുൽപള്ളി: കൂനൻതേക്ക് ഭോഗത അഡ്വ. കാഞ്ഞിരക്കാട്ട് സജി (53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ജോർദാൻ, ജോർലറ്റ് (വിദ്യാർഥികൾ). സംസ്കാരം തിങ്കളാഴ്ച 12.30ന് പുൽപള്ളി സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.
അമ്പലവയൽ: മരത്താട്ട് മഞ്ഞപ്പാറ പരേതനായ മങ്ങത്താനി പൈലിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ലിസി, തങ്കച്ചൻ (‘മാധ്യമം’ ഏജന്റ്), തോമസ്, മിനി, ഷിബ. മരുമക്കൾ: പാപ്പച്ചൻ, വിൻസെന്റ്, ബിനു, ഷൈനി, സെലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അമ്പലവയൽ സെന്റ് മാർട്ടിൻ ദേവാലയ സെമിത്തേരിയിൽ.
ഗൂഡല്ലൂർ: തുപ്പുകുട്ടിപേട്ടയിലെ അബ്ദുൽ നസീർ കാളങ്ങാടൻ (48) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: റുഹൈൽ, റെന നസീർ, മുഹമ്മദ് റാജിൻ.
കൽപറ്റ: പരേതനായ കാളങ്ങാടൻ സെയ്തലവിയുടെ ഭാര്യ ബിയക്കുട്ടി ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: മുസ്തഫ, സഫിയ, സുഹറ, ആമിന, റംലത്ത്, റസീന, ആസ്യ, അസീസ്, സലിം, അസൈനാർ
മാനന്തവാടി: തൃശ്ശിലേരി അനന്തോത്തുകുന്ന് ലാൽ നിവാസിൽ പരേതനായ പി.വി. രവീന്ദ്രന്റെ ഭാര്യ കെ.ആർ. ശകുന്തള (65) നിര്യാതയായി. മക്കൾ: ലത, ലാൽ വിനേഷ്. മരുമക്കൾ: രവീന്ദ്രൻ, സുനിത.
സുൽത്താൻ ബത്തേരി: കേണിച്ചിറ കല്ലുവെട്ടി ശശിധര വിലാസത്തിൽ വത്സല (59) നിര്യാതയായി. ഭർത്താവ്: ശശീധരൻ. മക്കൾ: രജനീഷ്, രജിത. മരുമകൻ: ദിനോ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
വെള്ളമുണ്ട: മംഗലശ്ശേരി മാന്തോണി വീട്ടിൽ മൊയ്തു (68) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ആരിഫ, അലി, ഹാഷിം. മരുമക്കൾ: ഖാസിം വാരാമ്പറ്റ, സമറു പള്ളിക്കൽ, ഷബ്ന പള്ളിക്കൽ.
മാനന്തവാടി: എള്ളുമന്ദം തോട്ടുംകര പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: മേരി, ജോണി, ഔസേഫ്, പരേതനായ തോമസ്, മറിയക്കുട്ടി. മരുമക്കൾ: പരേതനായ അപ്പച്ചൻ, തങ്ക, എൽസി, മേരി, പരേതനായ ചന്ദ്രൻ.