പനമരം: കൂളിവയൽ കാഞ്ഞായി കദീജ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: മൊയ്തീൻ, അമ്മദ്, മറിയം, നാസർ, മൂസ കൂളിവയൽ (പനമരം റിപ്പോർട്ടർ സിറാജ്), ബഷീർ സഖാഫി, സുഹറ, പരേതനായ അബ്ദുല്ല. മരുമക്കൾ: ജമീല, ആയിശ, നഫീസ, കദീജ, ജമീല, നസീമ, കാസിം അയിക്കാരൻ, പരേതനായ മെയ്തു മുസ്ലിയാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൂളിവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.