പെരിങ്ങത്തൂർ: പൂക്കോം മംഗലാട്ട് കല്യാണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ലീഗൽ മെട്രോളജി, തലശ്ശേരി). മക്കൾ: വിജയലക്ഷ്മി (റിട്ട. ക്ലർക്ക്, പി.എച്ച്.സി), കാർത്ത്യായനി (പുറമേരി), റീന (ആശാ വർക്കർ), രവീന്ദ്രൻ (ലൈസൻസി, ലീഗൽ മെട്രോളജി), അരവിന്ദാക്ഷൻ, രഞ്ജിത്ത് (ഓട്ടോ ഡ്രൈവർ), പരേതയായ ശോഭ (കൈവേലിക്കൽ). മരുമക്കൾ: ബി.കെ. വിജയൻ (പോസ്റ്റ് മാൻ, തലശ്ശേരി), വത്സൻ (കച്ചവടം, പുറമേരി), മനോഹരൻ (ഓട്ടോ ഡ്രൈവർ, പാനൂർ), രാമചന്ദ്രൻ (കാർത്തികപ്പള്ളി), നിജ (പുല്യോട്), അജിത (എടയാർ), നിഷ (നെല്ലൂന്നി). സഹോദരി: പരേതയായ കുയ്യേരി മീത്തൽ മാധവി അമ്മ (തൂവക്കുന്ന്).