നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനി പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ നാരന്തട്ട കുഞ്ഞമ്പു നായരുടെ ഭാര്യ മേലത്ത് ദാക്ഷായണി അമ്മ (92) നിര്യാതയായി. മക്കൾ: ജസ്റ്റിസ് ശശിധരൻ നമ്പ്യാർ, ജയശ്രീ (റിട്ട. പ്രധാനാധ്യാപിക), രാജലക്ഷ്മി, അഡ്വ. രവീന്ദ്രൻ നമ്പ്യാർ, പരേതയായ സീത. മരുമക്കൾ: രാജഗോപാലൻ നായർ കരിവെള്ളൂർ (റിട്ട. മർച്ചന്റ് നേവി), കെ.എം. ഗോപാലകൃഷ്ണൻ നായർ (റിട്ട. സെക്രട്ടറി, എൻ.എസ്.സി ബാങ്ക്), ഉഷ (പ്രധാനാധ്യാപിക, കാറഡുക്ക ജി.എച്ച്.എസ്.എസ്), പരേതയായ സുധി (കോഴിക്കോട്). സഹോദരങ്ങൾ: അനന്തൻ നമ്പ്യാർ (കാനത്തൂർ), വിജയൻ നമ്പ്യാർ (പയ്യന്നൂർ), തങ്കമണി (ഹൈദരാബാദ്), പവിത്രൻ നമ്പ്യാർ (നീലേശ്വരം), ഗീത (മുംബൈ), പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കുഞ്ഞമ്പു നമ്പ്യാർ, ജനാർദനൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, എം. മാധവൻ നമ്പ്യാർ.