പന്തിപ്പൊയിൽ: പന്തിപ്പൊയിൽ ഈന്തൻ ആലി ഹാജിയുടെ ഭാര്യ മറിയം തോണിക്കടവൻ (67) നിര്യാതയായി. മക്കൾ: സറീന, മമ്മൂട്ടി, റഷീദ്, താഹിറ, ബുഷ്റ, യൂനുസ് (അധ്യാപകൻ ഗവ. എൽ.പി.എസ് പുലിക്കാട്), ജസ്ന, ഷഫീഖ്. മരുമക്കൾ: ആബു മുണ്ടോളി, നാസർ തൊണ്ടിയിൽ (ഇടിയംവയൽ മഹല്ല് സെക്രട്ടറി), ഫൈസൽ വാഴയിൽ, ഷൗക്കത്ത് വെങ്ങണക്കണ്ടി, മൈമൂന ആറങ്ങാടൻ, ബുഷ്റ ആറങ്ങാടൻ, ടി.പി. ഫർസാന, അർശിദ വാഴയിൽ.