ചേവായൂർ: ഇടക്കണ്ടി വീട്ടിൽ കുനിയേടത്ത് പത്മാവതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാടിപുറത്ത് മാധവൻ നായർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ഗീതാമണി (റിട്ട. ഭൂരേഖ തഹസിൽദാർ, താമരശ്ശേരി), സന്തോഷ് (സൂപ്രണ്ട്, ഡി.ഇ.ഒ ഓഫിസ് കോഴിക്കോട്), ഗിരീഷ് കുമാർ (ടീച്ചർ എജുക്കേറ്റർ, നടക്കാവ് ഗവ. ടി.ടി.ഐ), പ്രദീപ് കുമാർ (ദർശക് ഓട്ടോമൊബൈൽസ്, പള്ളിത്താഴം). മരുമക്കൾ: വേലായുധൻ (റിട്ട. അധ്യാപകൻ, സെൻറ് മേരീസ് ഹൈസ്കൂൾ), ബിനു, ഷീബ (അസി. പ്രഫസർ, ഗവ. കോളജ് കൊടുവള്ളി), ദിവ്യ (സതേൺ റെയിൽവേ എലത്തൂർ).