Obituary
ഇരിട്ടി: എടത്തോട്ടിയിലെ എൻ.വി. കാർത്യായനി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സുജാത, സുജിത, സുനിത, സുധാമണി. മരുമക്കൾ: ബാലചന്ദ്രൻ, സത്യൻ, ഭരതൻ, ബിജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
പഴയങ്ങാടി: മുട്ടം ഏരിപ്രം ബദർപള്ളിക്ക് സമീപത്തെ കെ.വി. അബ്ദുറഹിമാൻ ഹാജി (79) നിര്യാതനായി. ദീർഘകാലം അബൂദബി പെട്രോളിയം കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: എസ്.കെ. ഖദീജ. മക്കൾ: ഷൗക്കത്ത്, ഹാരിസ്, റഷീദ, റഹീമ, റസിയ, ഫാത്തിബി. മരുമക്കൾ: ഇഖ്ബാൽ, ഷറഫുദ്ദീൻ, അബ്ദുൽ റഹ്മാൻ, അബ്ദുസ്സമദ്, സമീറ, ഹസീന.
പാനൂർ: ചെറ്റക്കണ്ടിയിൽ കാപ്പാട്ടുമ്മൽ വാസു (63) നിര്യാതനായി. ഭാര്യ: ജീജ (മേക്കുന്ന്). മക്കൾ: വർഷ, ഹർഷിൻ. സഹോദരങ്ങൾ: ബാലൻ, ശാന്ത, ചന്ദ്രൻ, ലീല, ശോഭ.
ഉളിയിൽ: ഉളിയിൽ കെ.ഇ.എൻ ഹൗസിൽ ടി.സി. അബൂബക്കർ (85) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷംഷാദ, ഷഹലാദ, ഷഹനാസ്, സുൽഫിന, ഷഫീന, ഷബിനാദ, നിഷാദ്, ശിഹാബ്. മരുമക്കൾ: സിക്കന്തർ, ഇസ്മായിൽ, എം.ടി. കുഞ്ഞഹമ്മദ് ഹാജി, സുബൈർ, സക്കരിയ, മുനീർ, ഷബാന, റുമാന.
പാലേരി: തോട്ടത്താങ്കണ്ടി പാറയുള്ള പറമ്പത്ത് ബാലന്റെ ഭാര്യ ലീല (67) നിര്യാതയായി. മക്കൾ: ലിനി, ലിജീഷ്. മരുമക്കൾ: മനോജൻ (മുയിപ്പോത്ത്), സുര്യ (താമരശ്ശേരി). സഹോദരങ്ങൾ: ജാനു, ശോഭ, കമല, സരോജിനി, ഗോപാലൻ, പരേതനായ കേളപ്പൻ.
വടകര: പഴങ്കാവ് പറമ്പത്ത് പ്രഭാകരൻ (ബാബു -64) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: പ്രജിൽ, സുജിൽ. മരുമകൾ: സമൃത. സഹോദരങ്ങൾ: രമേശൻ, ദിനേശൻ, അനിത, മനേഷ്.
വടകര: പെരുവാട്ടുംതാഴെ മേനന്തോടി കുനിയിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പുഷ്പ, പ്രേമൻ, പ്രമോദ്, പ്രവീൺ. സഹോദരങ്ങൾ: സത്യവതി, സതി, അനസൂയ, സതീഷ്.
HeadingContent Areaഅബ്ദുൽ അസീസ്വടകര: ഓർക്കാട്ടേരി കസ്തൂരികുനി അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ദൽഹത്ത്, ഷൗക്കത്ത്, ദർഷിദ. മരുമക്കൾ: ഷിഹാബുദീൻ (കണ്ണൂക്കര).
Heading
Content Areaഅബ്ദുൽ അസീസ്
വടകര: ഓർക്കാട്ടേരി കസ്തൂരികുനി അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ദൽഹത്ത്, ഷൗക്കത്ത്, ദർഷിദ. മരുമക്കൾ: ഷിഹാബുദീൻ (കണ്ണൂക്കര).
നന്തി ബസാർ: മുചുകുന്ന് കിഴക്കെ വട്ടക്കണ്ടി ഹമീദ് ഹാജി (67) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: ഹാഷിം, അഷ്റഫ് (ഖത്തർ), ആഷിഫ് (ബഹ്റൈൻ), അൻഷാദ് (ഖത്തർ). മരുമക്കൾ: നസീബ, ആരിഫ, മുഫീദ, റിഷാന. സഹോദരങ്ങൾ: വട്ടക്കണ്ടി മഹമൂദ്, നബീസ, സുബൈദ, പരേതരായ മമ്മദ്, കുഞ്ഞബ്ദുല്ല, പാത്തുമ്മ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുറായിൽപള്ളിയിൽ. ഖബറടക്കം മൂടാടി ഹിൽ ബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
താമരശ്ശേരി: ആദ്യകാല കുടിയേറ്റ കർഷകൻ ചിറ്റക്കാട്ടുകുഴി അബ്രഹാം (97) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കളമ്പനായിൽ (കട്ടിപ്പാറ). മക്കൾ: വക്കച്ചൻ, ത്രേസ്യാമ്മ, ജോസ്, തങ്കച്ചൻ, പരേതയായ മേരി. മരുമക്കൾ: ചിന്നമ്മ എഴുത്താണിക്കുന്നേൽ (കരികണ്ടൻപാറ), പരേതനായ ജോസ് കരോട്ട് മലയിൽ (നൂറാംതോട്), ബേബി കുറുമ്പുറത്ത് (കൂരാച്ചുണ്ട്), ആൻസി പയ്യമ്പിള്ളി (കുളിരാമുട്ടി), സുജി കല്ലൂകുളങ്ങര (വിലങ്ങാട്).
ബാലുശ്ശേരി: അറപ്പീടിക പരേതനായ തോട്ടത്തിൽ മൊയ്തീൻ കോയയുടെ ഭാര്യ കാരത്തോട്ടത്തിൽ സുഹറ (67) നിര്യാതയായി. മക്കൾ: ഫൈസൽ (സഫ) തോട്ടത്തിൽ, സാജിത, സജീന. മരുമക്കൾ: നാസർ (കുമുള്ളി), ബഷീർ (കൂനഞ്ചേരി). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബാലുശ്ശേരി ജുമാമസ്ജിദിൽ.
മുക്കം: കാരമൂല കളരിക്കണ്ടി വാളക്കുണ്ടൻ കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്സാർ, സുഹറ, നസീമ. മരുമക്കൾ: ബഷീർ, ശറഫുദ്ദീൻ, ഹസീന.