പാപ്പിനിശ്ശേരി: ചുങ്കം ഒയാസിസ്, 'സ്റ്റാര്‍ ഹൗസി'ല്‍ താമസിക്കുന്ന റിട്ട. വില്ലേജ് ഓഫിസര്‍ പി.കെ. അബ്ദുസ്സലാം (86 -തൃശൂര്‍ ഏരിയാട് സ്വദേശി) നിര്യാതനായി. ഭാര്യ: പരേതയായ ടി.എം. ജമീല. മക്കള്‍: ഷമീറ ഗസ്സാലി, ജസീറ ബീവി ഹാരിസ്, ഷാക്കിറ അബ്ദുല്‍ റഷീദ്, റസീന റിസ, ബിലാൽ (പാപ്പിനിശ്ശേരി ഗേറ്റിനു സമീപം ഒയാസിസ് ട്രാവല്‍സ് ഉടമ). മരുമക്കള്‍: ഗസ്സാലി ബിന്‍ ബക്കര്‍ (കണ്ണൂര്‍), കെ.എല്‍. ഹാരിസ് (അല്‍ ദാര്‍ ഫുഡ് സ്റ്റഫ്, ദോഹ, ഖത്തര്‍), അബ്ദുല്‍ റഷീദ് (റുമാന കാര്‍ഗോ, അല്‍ ഐന്‍), സി. റിസ നിസാര്‍ (അല്‍കോബാര്‍), ഷബിന ബിലാൽ. സഹോദരങ്ങൾ: പി.കെ. അബ്ദുല്‍ ലത്തീഫ് (റിട്ട. വില്ലേജ് ഓഫിസര്‍, ഏരിയാട്), പി.കെ. അബ്ദുല്‍ ജബ്ബാര്‍ (സഫ എക്സ്പോര്‍ട്സ്, ഏരിയാട്), പി.കെ. അബ്ദുല്‍ റഹീം (പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, ഏരിയാട്), സുബൈദ ഏരിയാട്, കൊച്ചായിസു ഏരിയാട്. ബുധനാഴ്ച രാവിലെ ഏഴിന് ചുങ്കം പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിനുശേഷം കാട്ടിലെ പള്ളിയില്‍ ഖബറടക്കം.