കൊടുവള്ളി: പട്ടിണിക്കര കൈതപറമ്പിൽ ബീരാൻ കുട്ടി (കുരിക്കൾ -75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, ശംസുദ്ദീൻ, ഷമീർ, നസീമ, ഫൗസിയ, ഹസീന, ഷമീറ.
മരുമക്കൾ: മജീദ് (നെല്ലാംകണ്ടി), പരേതനായ അസൈൻ (കല്ലുമ്പുറം), സലാം (നെല്ലാംകണ്ടി), മുഹമ്മദ് (നൗഷാദ്), മണ്ണിൽക്കടവ്, നജ്മ, സൈഫുന്നിസ, ഷംന.