തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ബൈത്തുൽ നൂറിൽ സൈദാർ പള്ളി തോട്ടോൻ വൈദ്യരവിട ആയിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം.കെ. മുഹമ്മദ്. മക്കൾ: സലീം, സജ്ന, റഫീഖ്, ഇർഷാദ്, അസീസ്, നൂർജഹാൻ. മരുമക്കൾ: കദീജ, ഫെബിന, ഷമീമ, സജ്ന, വാഴയിൽ റഷീദ്. സഹോദരങ്ങൾ: മഹ്മൂദ്, അബൂബക്കർ, പരേതരായ മാഞ്ഞു, പാത്തൂട്ടി, നബീസ, റാബി.