കൂരാച്ചുണ്ട്: കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ എ.ടി. ജോൺ എട്ടിയിലിന്റെ ഭാര്യ അന്നമ്മ ജോൺ (95) നിര്യാതയായി. മക്കൾ: തോമസ് (കാഞ്ഞങ്ങാട്), അബ്രാഹം (ആർ.ബി.ഐ റിട്ട. മാനേജർ, ന്യൂഡൽഹി), ലൈല നീറാംപുഴ (വാഴവറ്റ), സുധ പുതിയപറമ്പിൽ (മണ്ണാർക്കാട്), ബിന തെക്കേൽ (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്, ന്യൂഡൽഹി), ജോസഫ് ജോൺ (ഡൽഹി), ജോർജ് ജോൺ (റിട്ട. നാഷനൽ ഇൻഷുറൻസ്, കോഴിക്കോട്), മാത്യു ജോൺ (കല്ലാനോട്), ജോൺസൺ (പ്രസിഡന്റ് കല്ലാനോട് സർവിസ് സഹകരണ ബാങ്ക്), പരേതയായ മേരി മോൾ മലാന (കൊളവയൽ).
മരുമക്കൾ: മറിയമ്മ പൈകയിൽ (മൂഴി), റോസമ്മ കൊട്ടാരത്തിൽ (ആറാട്ടുപുഴ), ദേവസ്യ നീറാംപുഴ (വാഴവറ്റ), ഔസേപ്പച്ചൻ പുതിയാപറമ്പിൽ (മണ്ണാർക്കാട്), ജോയി തെക്കേൽ (റിട്ട. ഡിഫൻസ് മിനിസ്ട്രി ഡൽഹി), സിസിലി പോത്താനിക്കാട് (അടിമാലി), ആനി ജോർജ് ആനന്ദപുരത്തുകാരൻ (സെൻട്രൽ സ്കൂൾ, ഈസ്റ്റ് ഹിൽ), ഗ്രേസി കൈതക്കുളം മരുതോങ്കര, മോളി ജോൺസൺ തേന്മല (തെയ്യപ്പാറ), സണ്ണി ജോൺ മലാന (കൊളവയൽ). സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് ചർച്ച് കുടുംബ കല്ലറയിൽ.