അരീക്കോട്: മേത്തലങ്ങാടിയിൽ താമസിച്ചിരുന്ന റിട്ട. പ്രഫസർ എം.ടി. മുഹമ്മദലി (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഖാഇദ് ജൗഹർ, മുഹമ്മദ് നൗഫൽ, മർയം ജന്ന, ആയിഷ മിന്ന, തൗഫീഖ് ഇലാഹി, തസ്ലിയ മുഹമ്മദലി, ഹാനി മുഹമ്മദലി, സുലാല മുഹമ്മദലി.
മരുമക്കൾ: നസീമ, ഷിജ്ന, സദറുദ്ദീൻ വണ്ടൂർ, മുജീബുറഹ്മാൻ കാരക്കുന്ന്, ഹഫ്സത്ത്, തഫ്സീല, അദീബ് ഫർഹാൻ ഫറോക്ക്, നജ്മ, അമീൻ അംജദ് പൂവത്തിക്കണ്ടി, പരേതയായ ജാസ്മിൻ പാട്ടത്തിൽ. സഹോദരങ്ങൾ: എം.ടി. അബ്ദുൽ സത്താർ, ഖദീജ, ജമീല, അന്നത്ത്, പരേതനായ അബ്ദുൽ ലത്തീഫ് മാസ്റ്റർ.