തലശ്ശേരി: പിലാക്കൂൽ മാരിയമ്മൻ കോവിലിന് സമീപം അൽ ഫലാഹിൽ പി.പി. അബ്ദുല്ല കുഞ്ഞി (കോയാക്ക -95) ദുബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ ബി. റംലത്ത്. മക്കൾ: യാസർ, റയീസ്, അഫ്സൽ, ഷബീർ, ആയിഷ. മരുമക്കൾ: സഹല, സുബീന, ഷുബീന, റുബീന, മഹമൂദ് (തലശ്ശേരി). സഹോദരങ്ങൾ: പി.പി. ഹസ്സൻകുട്ടി, പി.പി. ഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുറഹീം, റൗളബി.