മടവൂർ: മുട്ടാഞ്ചേരി എടക്കിലോട്ടുമ്മൽ പരനിലത്ത് അബൂബക്കർ (67) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്: പരേതനായ അഹമ്മദ്. ഭാര്യ: സുബൈദ. മക്കൾ: ജംഷീന, ജംഷീദ, നാജിയ, സിനാൻ. മരുമക്കൾ: നിസാർ നടലയിൽ (ജിദ്ദ കെ.എം.സി.സി മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷമീർ (മായനാട്), സിദ്ദീഖ് (മുറിയനാൽ). സഹോദരങ്ങൾ: ഇസ്മായിൽ, ഹംസ, അസീസ്, ആലിക്കുട്ടി, ബീക്കുട്ടി, സൈനബ, ആസിയ, സുബൈദ.