കല്ലമ്പലം: കരവാരം തേവലക്കാട് തോപ്പിൽ വീട്ടിൽ പരേതനായ ആനന്ദെൻറ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: ശശിലേഖ, ജലജ, ലില്ലി, പരേതനായ ശശാങ്കൻ, ശശീന്ദ്രൻ, ശശികുമാർ (റിട്ട.ആർമി), പരേതനായ പ്രദീപ്. മരുമക്കൾ: പരേതനായ കുഞ്ഞുകൃഷ്ണൻ, ദാസ്.പി, ഗംഗാധരൻ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്), ഷീല, നിഷ, സജി, രാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.